HAPPY ONAM 2020 WISHES | കരുതലിൻറെ ഓണം

Happy Onam 2020 Greetings




▁ ▂ ▄ ▅ HAPPY ONAM 2020 ▅ ▄ ▂ ▁




ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ...ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും....
ഓണാശംസകൾ...



പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ പഴയകാലം നമുക്കൊരുമിച്ചു ഓർമ്മിക്കാം...

ഹൃദ്യമായ ഓണാശംസകൾ...

e

 ഇത് കരുതലിൻറെ ഓണം . 

അകന്നിരുന്ന് ആശംസകൾ അറിയിക്കാം . സുഹൃത്തുക്കൾക്ക് നിങ്ങളുടെ 

ആശംസകൾ ഷെയർ ചെയ്യൂ ...

ഓർമകളിൽ ഓണപ്പാട്ടുകൾ ....


TECHNOVEDANT




Click
Share with your Friends